ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല

162

കണ്ണൂര്‍: സംസ്ഥാനത്ത് പൊലീസുകാരെ തുടര്‍ച്ചയായി സസ്‌പെന്‍ഡ് ചെയ്യേണ്ടി വരുന്നത് പൊലീസിന്റെ ദിശാബോധവും കെട്ടുറപ്പും നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭ്യന്തര വകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണ്. കോടിയേരി ബാലകൃഷ്ണന്റെയും അച്യുതാനന്ദന്റെയും സര്‍ട്ടിഫിക്കറ്റ് കോണ്‍ഗ്രസിന് ആവശ്യമില്ല. മലപ്പുറത്ത് യു ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും തെരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകുമെന്നും ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY