പാഠപുസ്തകമില്ലാത്തതു വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടെന്നു ചെന്നിത്തല ചെന്നിത്തല

209

തിരുവനന്തപുരം: ഓണപ്പരീക്ഷ പടിവാതില്‍ക്കലെത്തിയിട്ടും വിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനാകാത്തതു വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയും മന്ത്രിമാരും കുട്ടികളെ പഠിപ്പിക്കുന്നതിനു മുന്‍പു പാഠപുസ്തകങ്ങള്‍ എത്തിക്കാനുള്ള ബാധ്യത ആദ്യം നിര്‍വഹിക്കണമെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY