ന്യൂഡല്‍ഹി: രാജ്യസഭ: വോട്ടെടുപ്പ് ഇന്ന്

254

15 സംസ്ഥാനങ്ങളില്‍ നിന്നായി രാജ്യസഭയിലേക്ക് ഒഴിവു വന്ന 57 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എട്ടു സംസ്ഥാനങ്ങളിലെ 30 സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചു. ബാക്കിയുള്ള 27 സീറ്റുകളിലേക്ക് പ്രമുഖ പാര്‍ട്ടികള്‍ക്ക് പുറമെ വ്യവസായികളും ധനികരായ കക്ഷിരഹിതരും രംഗത്തുണ്ട്.

NO COMMENTS

LEAVE A REPLY