ഓഖി ദുരന്തം ; കേരളത്തിനും തമിഴ്‌നാടിനും എല്ലാ സഹായങ്ങളും നല്‍കുമെന്ന് രാജ്‌നാഥ് സിങ്‌

216

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു ദുരിതമനുഭവിക്കുന്ന കേരളത്തിനും തമിഴ്‌നാടിനും എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായി പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

NO COMMENTS