നാലു ജില്ലകളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കു സാധ്യത

181

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വൈകിട്ടോടെ ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണു മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴ ഉടന്‍ എത്തുമെന്നാണു നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

NO COMMENTS