കനത്ത മഴ : കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ ബുധനാഴ്​ച അവധി

216

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ ചൊവ്വാഴ്​ചയും തുടരുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ ബുധനാഴ്​ച അവധി പ്രഖ്യാപിച്ചു.

NO COMMENTS