ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ട്രെ​യി​നു​ക​ള്‍​ക്കും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കും സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

184

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ റെ​യി​ല്‍​വേ​യും ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. അ​തി​ര്‍​ത്തി​യ്ക്കു സ​മീ​പം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ള്‍​ക്കും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കും സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ജ​മ്മു കാ​ഷ്മീ​രി​ലൂ​ടെ​യു​ള്ള എ​ല്ലാ ട്രെ​യി​നു​ക​ളി​ലും കൂ​ടു​ത​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി റെ​യി​ല്‍​വേ സു​ര​ക്ഷാ​സേ​ന ഡി​ജി അ​റി​യി​ച്ചു. നേരത്തേ, സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡ​ല്‍​ഹി മെ​ട്രോ റെ​യി​ലി​ല്‍ റെ​ഡ് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചിരുന്നു.

NO COMMENTS