കൊച്ചി: ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നു കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ പരിശോധന. ലീഗല്‍ മെട്രോളജി വിഭാഗമാണു പരിശോധന നടത്തിയത്.
മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇവിടങ്ങളില്‍ ഭക്ഷണ വിതരണം നടക്കുന്നതെന്ന് കണ്ടെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.