കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അരവിന്ദ് കെജ് രിവാള്‍

167

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. കശ്മീരില്‍ ജീവന്‍ വെടിഞ്ഞ ജവാന്‍മാരുടെ രക്തംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം കളിക്കുകയാണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.ജവാന്‍മാരെക്കുറിച്ച്‌ രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യങ്ങളെ ശക്തമായി അപലപിക്കുന്നു. അദ്ദേഹം ഒരിക്കലും ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഇന്ത്യക്കാരായ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട വിഷയമാണിതെും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY