ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത് കോ​വി​ഡ​ല്ല നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യു​മാ​ണ് – രാ​ഹു​ൽ ഗാന്ധി

10

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ​ല്ല, നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യു​മാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​തെ​ന്ന് നോ​ട്ടു നി​രോ​ധ​ന​ത്തി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി.

നോ​ട്ട് നി​രോ​ധ​നം കൊ​ണ്ട് രാ​ജ്യ​ത്തെ ക​ള്ള​പ്പ​ണം കു​റ​യ്ക്കാ​നാ​യെ​ന്നും നി​കു​തി ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കാ​ൻ സാ​ധി​ച്ചെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. “ഡി​മോ​ളി​ഷിം​ഗ് ക​റ​പ്ഷ​ൻ’ എ​ന്ന ഹാ​ഷ്ടാ​ഗ് ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ദി ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ബം​ഗ്ലാ​ദേ​ശ് സാ​മ്പ​ത്തി​ക രം​ഗ​ത്ത് ഇ​ന്ത്യ​യേ​ക്കാ​ൾ ന​ല്ല പ്ര​ക​ട​നം ന​ട​ത്തു​ന്നു. കോ​വി​ഡാ​ണ് ഇ​ന്ത്യ​ൻ സ​മ്പ​ദ്വ്യ​വ​സ്ഥ​യെ ത​ക​ർ​ത്ത​തെ​ങ്കി​ൽ ബം​ഗ്ലാ​ദേ​ശി​ൽ കോ​വി​ഡി​ല്ലേ​യെ​ന്നും രാ​ഹു​ൽ ചോ​ദി​ക്കു​ന്നു. നേ​ര​ത്തേ, നോ​ട്ട് നി​രോ​ധ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

NO COMMENTS