രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തു

144

കോട്ടയം : രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍റ് ചെയ്തത്. പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു.

NO COMMENTS