കോഴിക്കോട് ഫറൂഖ് കോളേജില്‍ ഷൂ ഇട്ടതിന് സീനീയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

178

കോഴിക്കോട് : കോഴിക്കോട് ഫറൂഖ് കോളേജില്‍ റാഗിംഗ് നടന്നെന്നു പരാതി. അംജത് എന്ന വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. ഷൂ ഇട്ടതിന് സീനീയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്നാണ് അംജത് നല്‍കിയ പരാതി. അംജത് കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ചികിത്സയിലാണ്.

NO COMMENTS

LEAVE A REPLY