കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിനെത്തിയ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

221

മലപ്പുറം• കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിനെത്തിയ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ പാപ്പിനിശേരി ആരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ പി.വി.രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിക്കാണ് മരിച്ചത്. ജില്ലാ കമ്മിറ്റി അംഗമാണ്. മൃതദേഹം വൈകിട്ട് ഏഴിന് പാപ്പിനിശേരി ആരോളിയിലെത്തിക്കും.

NO COMMENTS

LEAVE A REPLY