ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

182

തിരുവനന്തപുരം: ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിൽ അറിയിക്കണം. മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ:

Roller Bandage Schedule F(II) 20cm X 3m: Vighneswari Textiles, 308A ¼, Nathampatti Road, Near Thuraimadom, Vinayagar Kovil, Chatrapatti-626102, Tamil Nadu, 2, March 21, Lentor-40mg (Atorvastatin Tablets IP 40mg): Athens Life Sciences, Mauza Rampur Jattan, Nahan Road, Kala Amb, District Sirmour, Himachal Pradesh-173030, FT 18-501, May 20, Lentor-20mg (Atorvastatin Tablets IP 20mg): Athens Life Sciences, Mauza Rampur Jattan, Nahan Road, Kala Amb, District Sirmour, Himachal Pradesh-173030, FT 18-500, May 20, Glipzide with Metformin HC1 Tablets USP GLIPI DM PLUS:MMC Healthcare (HP) Pvt. Ltd., At: Patch No.5, Phase-II, Industrial Area, Gowalthai. Teehsil Nayna Devji, District Bilaspur-174201 (HP) India, GPS-076, July, 21,Flucetamol-650mg (Paracetamol Tablets IP): Super Formulations Pvt. Ltd., 16-B, 15-F, Industrial Area, Maxi Road, Ujjain-456010, PR001, March, 20, Copidogrel Tablets IP 75 mg, COPIL-75 Tablets: Medicamen Organics Limited 61, Sector-6A, IIE, Sidcul Haridwar-249403 (Uttarakhand), MOT 17391, January 20, OMICAN-20 (Omeprazole Tablets): Magma Allianz Laboratories Ltd., Vill, Guruwala, P,O Bhagani, Paonta Sahib, Sirmour- 173025, T-19492, January 20, Amoxycillin Oral Suspension IP: M/s. Unicure India Ltd., C-21, 22,23,Sector-3, Dist. Gautam Budh Nagar, Noida-201301 (UP), AMDS 576, June 19, Amoxycillin Oral Suspension IP: M/s. Unicure India Ltd., C-21, 22,23,Sector-3, Dist. Gautam Budh Nagar, Noida-201301 (UP), AMDS 575, June 19,Sodium Valproate Tabs IP: Kwality Pharmaceuticals Ltd, Nag Kalan, Majitha Road, Amritsar, T-5466, March 20, Clopitrix E: Jips Pharmaceuticals Pvt. Ltd., Plot No. E-13, Phase 7, Industrial Area, SAS Nagar, Punjab-160055, 18JP/T300A, February 20.

NO COMMENTS