ഖത്തറില്‍ താമസ വിസയുള്ള വിദേശികള്‍ക്ക് യുഎഇയില്‍ വിലക്ക്

231

ദുബായ് : ഖത്തറില്‍ താമസ വിസയുള്ള വിദേശികള്‍ക്ക് യുഎഇയില്‍ വിലക്ക്. നേരെത്ത തന്നെ ഖത്തര്‍ പൗരന്മാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്കു ഓണ്‍ അറൈവല്‍ വിസക്കു അര്‍ഹതയില്ലെന്നു ഖത്തര്‍ അറിയിച്ചു. ഇതു രാജ്യത്തെ എല്ലാ വിമാനങ്ങള്‍ക്കും ബാധകമാണ്. തീരുമാനം വഴി ഖത്തര്‍ വിസയുള്ളവര്‍ക്ക് ട്രാന്‍സിറ്റ് യാത്രയും നടത്താന്‍ സാധിക്കുകയില്ല. ദുബായ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത് മൂലം അബുദാബി, എന്നിവിടങ്ങളിലേക്ക് യാത്രചെയ്യാന്‍ ഖത്തര്‍ എയര്‍പോര്‍ട്ടുകളും അനുവദിക്കില്ല.

NO COMMENTS