പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ 2017 ജനുവരി 29 നും ഏപ്രില്‍ 2 നും

208

2017 ജനുവരി 29 നും ഏപ്രില്‍ 2 നും അഞ്ചു വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്നു നല്‍കുóതിനുള്ള പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി. കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 29.01.2017ന് ബൂത്തതല ഇമ്മ്യൂണൈസേഷനും 30.01.2017 നും 31.01.2017 നും വീട് വീടാന്തരം കയറി പോളിയോ എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് പോളിയോ മരുന്നു നല്‍കുകയും ചെയ്യുകയാണ് പരിപാടി.
സംസ്ഥാനത്ത് 26,161,63 അഞ്ചു വയസ്സിð താഴെയുള്ള കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരു നല്‍കാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി 21371 വാക്സിനേഷന്‍ ബൂത്തുകളും (ഒരു ബൂത്തിന് 2 പരിശീലനം ലഭിച്ച വാക്സിനേറ്റര്‍), കൂടാതെ ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിനായി 42742 ടീമുകളെയും പരിശീലനം നðകി തിരഞ്ഞെടുത്തിട്ടു. ലോകത്തെ പോളിയോ വിമുക്തമാക്കുക എന്ന ലക്ഷ്യതേതാടെ നടത്തുó ബൃഹത്തായ ഒരു ആരോഗ്യ പരിപാടിയാണ്

NO COMMENTS

LEAVE A REPLY