പി​ എ​സ്‌​ സി പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു.

125

തി​രു​വ​ന​ന്ത​പു​രം: മേ​യ് മു​പ്പ​ത്തിനകം നടത്താനിരുന്ന പി​ എ​സ്‌ ​സി പ​രീ​ക്ഷ​കളും ഏ​പ്രി​ല്‍ 16 മു​ത​ല്‍ മേ​യ് 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ ഒ​എം​ആ​ര്‍, ഓ​ണ്‍​ലൈ​ന്‍, ഡി​ക്ടേ​ഷ​ന്‍, എ​ഴു​ത്തു​ പ​രീ​ക്ഷ​കളും ലോ​ക്ക്ഡൗ​ണ്‍ മേ​യ് മൂ​ന്നു​വ​രെ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വച്ചു . പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. സ്ഥ​ലം, സ​മ​യം എ​ന്നി​വ പു​തു​ക്കി​യ പ​രീ​ക്ഷാ​തി​യ​തി​യോ​ടൊ​പ്പം അ​റി​യി​ക്കു​മെ​ന്നും ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പി​എ​സ്‌​സി അ​റി​യി​ച്ചു.

NO COMMENTS