നെറ്റ് മലയാളം ” ടോപ്പ് ടെന്‍ “

1084

പി.എസ്.സി.പരീക്ഷകളിൽ ചോദിക്കാവുന്ന പത്ത് ചോദ്യങ്ങൾ നെറ്റ് മലയാളത്തിൽ

⁠⁠⁠⁠⁠ചോ: 1. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ആദ്യത്തെ വൈസ്ചാൻസലർ ആര്?
ഉത്തരം : പ്രൊഫ.ജോസഫ് മുണ്ടശ്ശേരി
⁠⁠⁠⁠
ചോ : 2. എനിക്കൊരു സ്വപ്നമുണ്ട് – പ്രസിദ്ധമായ ഒരു പ്രസംഗത്തിണ്റ്റെ തുടക്കമാണ്.ആരുടെ?
ഉ : മാർട്ടിൻ ലൂഥർ കിംങ്
⁠⁠⁠⁠
⁠⁠ചോ : 3.ഇളയടത്തു സ്വരൂപത്തിന്റെ ആസ്ഥാനം.?
⁠⁠⁠⁠ഉ :കൊട്ടാരക്കര

ചോ: 4.ദ്രോണാചാര്യ പുരസ്കാരം നേടിയ ആദ്യ മലയാളി.?
⁠⁠⁠ഉ: ഒ.എം.നമ്പ്യാർ
⁠⁠⁠⁠
ചോ:5.ബാലൻ.കെ.നായർക്ക് ഭരത് അവാർഡ് നേടികൊടുത്ത ഓപ്പോൾ എന്ന ചിത്രത്തിന്റെ സംവിധായകൻ??
⁠⁠⁠⁠ഉ: കെ.എസ്.സേതുമാധവൻ.

ചോ :6.യൂറോപ്യൻ രേഖകളിൽ ” റിപ്പോളിൻ” എന്നറിയപ്പെടുന്ന സ്ഥലം?
ഉ : ഇടപ്പള്ളി

ചോ .7.ഏതാണ് ‘ പഞ്ചമവേദം ‘ അറിയപ്പെടുന്നത്???
⁠⁠⁠⁠ഉ : മഹാഭാരതം
⁠⁠⁠⁠
⁠⁠⁠ചോ :8.സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?
ഉ : ⁠⁠⁠ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ.

⁠⁠⁠⁠⁠ചോ : 9.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത.?
⁠⁠⁠ഉ : സിസ്റ്റർ അൽഫോൺസ

ചോ : 10. മോയിൻകുട്ടി വൈദ്യർ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്.?
⁠⁠⁠⁠ഉ : കൊണ്ടോട്ടി

NO COMMENTS

LEAVE A REPLY