സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച്‌ ബി​ജെ​പി​യി​ല്‍ ത​ര്‍​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ല ; പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള

147

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച്‌ ബി​ജെ​പി​യി​ല്‍ ത​ര്‍​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ളഇ​ന്ന​ത്തെ കോ​ര്‍​ക​മ്മി​റ്റി യോ​ഗം അ​വ​സാ​നി​ക്കു​മ്ബോ​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ച​ര്‍ച്ച ചെ​യ്യു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച കോ​ട്ട​യ​ത്താ​ണ് പാ​ര്‍​ട്ടി കോ​ര്‍ ക​മ്മി​റ്റി യോ​ഗം ചേ​രു​ന്ന​ത്.

NO COMMENTS