വെ​ള്ളി​യാ​ഴ്ച പെ​ട്രോ​ള്‍ പമ്പ് സ​മ​രം

154

ന്യൂ​ഡ​ല്‍​ഹി: ദി​വ​സേ​ന​യു​ള്ള വി​ല​നി​ശ്ച​യി​ക്ക​ല്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​ട്രോ​ള്‍ പമ്പ് ഉ​ട​മ​ക​ള്‍ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന്. മാ​സം 13 ന് ​പെ​ട്രോ​ള്‍ വി​ത​ര​ണ​ക്കാ​ര്‍ പ​മ്പു​ക​ള​ട​ച്ച്‌ പ്ര​തി​ഷേ​ധി​ക്കും.
ദി​വ​സേ​ന​യു​ള്ള വി​ല​നി​ശ്ച​യി​ക്ക​ല്‍ പി​ന്‍​വ​ലി​ക്കു​ക, പെ​ട്രോ​ളി​യും ഉ​ത്പ​ന്ന​ങ്ങ​ളേ​യും ജി​എ​സ്ടി​ക്കു കീ​ഴി​ല്‍​കൊ​ണ്ടു​വ​രി​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ 27 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും പെ​ട്രോ​ളി​യം വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു.

NO COMMENTS