മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രഫ. എസ്. കേശവന്‍ നായര്‍ അന്തരിച്ചു

202

തിരുവനന്തപുരം• മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എന്‍എസ്‌എസ് തമ്പാനൂര്‍ കരയോഗം പ്രസിഡന്റും തിരുവനന്തപുരം ട്രെയിനിംഗ് കോളേജ് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായിരുന്ന തമ്ബാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ പത്മാലയത്തില്‍ പ്രഫ. എസ്. കേശവന്‍ നായര്‍ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തില്‍.

NO COMMENTS

LEAVE A REPLY