30ന് സ്വകാര്യ ബസ് പണിമുടക്ക്

154

ഈ മാസം 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ്സുടമകള്‍ പണിമുടക്കും. സര്‍ക്കാറിന്റെ പുതിയ നികുതി നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചാണ് ബസ്സുടമകള്‍ പണിമുടക്കുന്നത്. പണിമുടക്ക് കൊണ്ട് പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകള്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY