യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് മ​ര്‍​ദ​നം

26

കോഴിക്കോട്: റോഡ് നിര്‍മ്മാണത്തിലെ അപാകത ചോദ്യം ചെയ്തതിനു യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് തിരുവമ്പാടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി യു. ​അ​ജ്മ​ലി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ക​രാ​റു​കാ​ർ തന്നെ ആക്രമിച്ചതെന്ന് യു. ​അ​ജ്മ​ല്‍ പറഞ്ഞു.

പ്രോജക്‌ട് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കൈതപ്പൊയില്‍ അഗസ്ത്യമുഴി റോഡ് നിര്‍മാണത്തിലെ അപാകത ചോദ്യം ചെയ്തതിനാണ് നേതാവിന് മ​ര്‍​ദ​നം ലഭിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അജ്മലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവമ്പാടി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​ജ്മ​ല്‍ പ​രാ​തി ന​ല്‍​കിയിട്ടുണ്ട്.

NO COMMENTS