നരേന്ദ്രമോദിയെ പ്രകീർത്തിച്ച് രാഷ്ട്രപതി പ്രണാബ് മുഖർജി

201

ന്യൂ‍ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് രാഷ്ട്രപതി പ്രണാബ് മുഖർജി. നരേന്ദ്രമോദി യാഥാർത്ഥ ജനാധിപത്യവാദിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ മോദിക്ക് തന്റേതായ രീതിയുണ്ട്. കാര്യങ്ങൾ പെട്ടെന്ന് പഠിച്ചെടുക്കുന്നയാളാണ് മോദിയെന്നും രാഷ്ട്രപതി പറഞ്ഞു. പാർലമെന്റ് അനാവശ്യമായി തടസ്സപ്പെടുത്തുന്നതിനെ രാഷ്ട്രപതി വിമർശിച്ചു. ഒരു ഇംഗ്ലീഷ് ചാനലിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

NO COMMENTS

LEAVE A REPLY