ലക്ഷദ്വീപ് – ലോകസഭ നിയോജക മണ്ഡലത്തിൽ എൻ.സി.പി യുടെ പി.പി.മുഹമ്മദ് ഫൈസലിന് ജയം.

151

കവരത്തി:കോണ്‍ഗ്രസ്സ് സ്ഥാനാർഥി അഡ്വ. ഹംദുള്ള സയീദിനെ 823 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ സിറ്റിങ്ങ് എംപിയായ പി.പി മുഹമ്മദ് ഫൈസൽ സീറ്റ് നിലനിര്‍ത്തിയത്.

ഇത് രണ്ടാം തവണയാണ് അദ്ദേഹം ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഫേസ്ബുക്കിലൂടെ പി.പി.മുഹമ്മദ് ഫൈസൽ ജനങ്ങൾക്ക് നന്ദി പറഞ്ഞു.

ഓരോ സ്ഥാനാർഥികൾക്കും ലഭിച്ച ആകെ വോട്ടുകൾ: പി.പി. മുഹമ്മദ് ഫൈസൽ (NCP)- 22581, അഡ്വ. ഹംദുള്ളാ സയീദ്‌ (INC)- 22028, ഡോ.കെ.പി. മുഹമ്മദ് സാദിഖ് (JDU)- 1342, ശരീഫ് ഖാൻ (CPM)- 420, അലിഅക്ബർ (CPI)- 143, അബ്ദുൽ ഖാദർ (BJP)- 125, NOTA- 100

NO COMMENTS