പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം : ജസ്റ്റിസ് എസ്. ഗോപിനാഥനെ അന്വേഷണ കമ്മീഷനായി നിയമിച്ചു

215

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്നതിനു പുതിയ കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് എന്‍. കൃഷ്ണന്‍നായര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജി സമര്‍പ്പിച്ചതിനാല്‍ അദ്ദേഹത്തിനു പകരമായി ജസ്റ്റിസ് എസ്. ഗോപിനാഥനെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. ഡോ.ജി. ഹരികുമാറിനെ അംഗപരിമിതര്‍ക്കായുളള സംസ്ഥാന കമ്മീഷണറും എക്സ് ഒഫീഷ്യോ സെക്രട്ടറിയുമായി നിയമിച്ചു.

NO COMMENTS

LEAVE A REPLY