ജില്ലയിൽ ആദ്യ മണിക്കൂറിൽ പോളിങ് 7.20 ശതമാനം കടന്നു വട്ടിയൂർക്കാവിൽ കനത്ത പോളിങ്; 8 ശതമാനം കടന്നു

32

തിരുവനന്തപുരം : ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജില്ലയിൽ പോളിങ് 7.20 ശതമാനം കടന്നു. 8.15 വരെയുള്ള കണക്കുകൾ പ്രകാരം 7.02 ശതമാനം പേർ ഇതുവരെ വോട്ട് ചെയ്തു.. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ ജില്ലയിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ്. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം 8.02 ശതമാനം പേർ ഇവിടെ വോട്ട് ചെയ്തു.

ജില്ലയിൽ പോളിങ് 7.20 ശതമാനം

വർക്കല – 6.94
ആറ്റിങ്ങൽ – 7.60
ചിറയിൻകീഴ് – 6.57
നെടുമങ്ങാട് – 7.44
വാമനപുരം – 7.19
കഴക്കൂട്ടം – 7.72
വട്ടിയൂർക്കാവ് – 8.14
തിരുവനന്തപുരം – 6.20
നേമം – 7.79
അരുവിക്കര – 7.05
പാറശാല – 6.83
കാട്ടാക്കട – 7.57
കോവളം – 6.67
നെയ്യാറ്റിൻകര – 6.92

NO COMMENTS