പ്ലസ്​ വണ്‍ പരീക്ഷ ഫലം ഇന്ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും

244

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം വ​ര്‍​ഷ പ​രീ​ക്ഷ​ഫ​ലം ബു​ധ​നാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ല്‍ ഉ​ച്ച​ക്ക്​ മുന്‍പ് ഫ​ലം ല​ഭ്യ​മാ​കും. ഇത് ആദ്യമായാണ് ര​ണ്ടാം വ​ര്‍​ഷ ക്ലാ​സു​ക​ള്‍ തു​ട​ങ്ങുന്നതിന് മുന്‍പ് ഒ​ന്നാം വ​ര്‍​ഷ ഫ​ലം പുറത്തുവരുന്നത്.

NO COMMENTS