യുഎസില്‍ ഉണ്ടായ വിമാനാപകടത്തില്‍ നാലു പേര്‍ മരിച്ചു

162

വാഷിംഗ്ടണ്‍: യുഎസില്‍ ഉണ്ടായ വിമാനാപകടത്തില്‍ നാലു പേര്‍ മരിച്ചു. ഒറിഗോണ്‍ സംസ്ഥാനത്താണ് സംഭവം. എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. കാലാവസ്ഥാസംബന്ധമായ പ്രശ്നങ്ങളാണോ സാങ്കേതിക തകരാറാണോ അപകട കാരണമെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

NO COMMENTS

LEAVE A REPLY