പൊന്നാനിയില്‍ മുഖ്യമന്ത്രിയ്ക്കും കെ ടി ജലീലിനും നേരെ കരിങ്കൊടി പ്രതിഷേധം

123

മലപ്പുറം : പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും കെ ടി ജലീലിനും നേരെ കരിങ്കൊടി പ്രതിഷേധം. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം.
യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയ്ക്കു നേരെ കരിങ്കൊടി കാണിച്ചത്. പിന്നാലെയെത്തിയ കെ ടി ജലീലിനെ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.

NO COMMENTS