അബ്കാരി ബിസിനസിനെക്കാൾ നല്ല വ്യാപാരം; സ്വാശ്രയ കോളേജുകൾക്കെതിരെ മുഖ്യമന്ത്രി

208

തിരുവനന്തപുരം: സ്വാശ്രയ കോളേജുകൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ കോളേജുകൾ കച്ചവട സ്ഥാപനങ്ങളായി മാറുന്നുവെന്ന് മുഖ്യമന്ത്രി തിരുവന്തപുരത്ത് പറഞ്ഞു. അബ്കാരി ബിസിനസിനെക്കാൾ നല്ല വ്യാപാരമായി ചിലർ സ്വാശ്രയ സ്ഥാപനങ്ങളെ കാണുന്നുവെന്നും ചായക്കടകൾ തട്ടിക്കൂട്ടും പോലെ വിദ്യാലയങ്ങൾ തുടങ്ങുന്നുവെന്നും ഇതവസാനിപ്പിക്കാനാണ് സർക്കാർ ശ്രമമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി .

NO COMMENTS

LEAVE A REPLY