ജീവിത ശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം,മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

259

ജീവിത ശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം,മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 9.30 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്,അച്യുതമേനോൻ സെന്ററിൽ നിർവഹിച്ചു.ജീവിത ശൈലിയിലൂടെ എങ്ങനെ രോഗം നിയന്ത്രിക്കാൻ സാധിക്കും എന്നതിനെ ക്കുറിച്ച് വിശദീകരിച്ചു സംസാരിച്ചു