പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ കര്‍ശന നടപടി : പിണറായി വിജയന്‍

216

പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകള്‍ പൂഴ്ത്തിവയ്ക്കാന്‍ അനുവദിക്കില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ രൂപീകരിച്ചു. ഒരോ മാസവും റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ടെ എണ്ണം സര്‍ക്കാരിനെ അറിയിക്കാന‍്‍‍ ഈ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY