ആര്‍എസ്എസ് എല്ലാ കാലത്തും പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി

146

പാലക്കാട് : ആര്‍എസ്എസ് എല്ലാ കാലത്തും പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ നിലപാട് ഇതിനെയെല്ലാം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS