മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി വരുന്നു

208

തിരുവനന്തപുരം: ദുര്‍ബല വിഭാഗങ്ങളെ സഹായിക്കാന്‍ മുഖ്യന്ത്രിയുടെ കടാശ്വാസ പദ്ധതി വരുന്നു. വായ്പയെടുത്തു തിരിച്ചടയ്ക്കാന്‍ കഴിയാതെ വിഷമിക്കുന്നവരെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണു പദ്ധതി. വായ്പാ തുക പലിശ ഇനത്തില്‍ അടച്ചിട്ടുണ്ടെങ്കില്‍ ശേഷം അടയ്ക്കേണ്ട തുക സര്‍ക്കാര്‍ എഴുതിത്തള്ളും.
കാര്‍ഷിക കടാശ്വാസ പദ്ധതി, മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി എന്നിവയ്ക്കു പുറമേയാണിത്

NO COMMENTS

LEAVE A REPLY