തീവ്രവാദ റിക്രൂട്ടിംഗ് വിഷയത്തിൽ നിരീക്ഷണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി

201

തിരുവനന്തപുരം : തീവ്രവാദ റിക്രൂട്ടിംഗ് വിഷയത്തിൽ നിരീക്ഷണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തു കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. പലതരം ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS