സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

198

തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയതായി രൂപീകരിച്ച വനിതാ സിനിമ താരങ്ങളുടെ സംഘടന പ്രതിനിധികള്‍ക്കാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.
വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ മഞ്ജു വാര്യരുടെ മുന്‍കൈയിലാണ് പുതിയ സംഘടന പിറവിയെടുത്തത്.

NO COMMENTS

LEAVE A REPLY