നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രമഴിച്ച്‌ പരിശോധന നടത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി : മുഖ്യമന്ത്രി

216

തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രമഴിച്ച്‌ പരിശോധന നടത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടി അനാവശ്യ മാനസികാഘാതമുണ്ടാക്കി. സിബിഎസ്‌ഇ കൊണ്ടുവന്ന ഡ്രസ് കോഡാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ കണ്ട് വനിതാ പൊലീസ് മൊഴിയെടുക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY