ജിഷ്ണുവിന്റെ ബന്ധുക്കള്‍ അല്ലാത്ത ചിലരാണ് പ്രശ്നമുണ്ടാക്കിയത് : മുഖ്യമന്ത്രി

213

തിരുവനന്തപുരം: ജിഷ്ണുവിന്റെ ബന്ധുക്കള്‍ അല്ലാത്ത ചിലരാണ് പ്രശ്നമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡിജിപി സന്നദ്ധനായിരുന്നു. മഹിജയുടെ കൂടെ ബന്ധുക്കള്‍ അല്ലാത്ത ചിലര്‍ ഉണ്ടായിരുന്നു, അവരാണ് പ്രശ്നമുണ്ടാക്കിയത്. ജിഷ്ണുവിന്റെ അമ്മയെ കൊണ്ടുപോയത് ചികിത്സ നല്‍കാനാണ്. ഐജി മനോജ് എബ്രഹാമിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY