പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

235

തിരുവനന്തപുരം: പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ടീമിനെ അഭിനന്ദിക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളെ കോടതി മുറിയില്‍ നിന്ന് പിടിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ അത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് നോക്കിയാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

NO COMMENTS

LEAVE A REPLY