ടോംസ് എഞ്ചിനിയറിംഗ് കോളേജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

233

തിരുവനന്തപുരം: ടോംസ് എഞ്ചിനിയറിംഗ് കൊളേജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൊളജിന് അഫിലേഷന്‍ ലഭിക്കാന്‍ വ്യാജ രേഖകള്‍ ഹാജരാക്കിയതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കോളജിനെതിരെ കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY