യുവസംരംഭകര്‍ക്ക് എല്ലാ മേഖലകളില്‍ നിന്നും സഹായം നല്‍കണം : പിണറായി വിജയന്‍

227

ധര്‍മ്മശാല• യുവസംരംഭകര്‍ക്ക് എല്ലാ മേഖലകളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവരുടെ ആത്മവിശ്വാസം വര്‍ധിക്കുമെന്നും സംരഭകര്‍ എന്നതില്‍ ഉപരിയായി തൊഴില്‍ ദാതാക്കളായി അവര്‍ മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനു ഗുണകരമാകുന്ന ഏതു സംരഭത്തെയും സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തളിപ്പറമ്പ് ധര്‍മശാലയില്‍ നടക്കുന്ന സമൃദ്ധി വ്യവസായ സംരംഭകത്വ ശില്‍പ്പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY