പെട്രോള്‍ , ഡീസല്‍വില കുറച്ചു

173

ന്യൂഡല്‍ഹി• പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനു ലിറ്റിന് രണ്ടു രൂപ 25 പൈസയും ഡീസലിനു 42
പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്നു അര്‍ധരാത്രിമുതല് നിലവില്‍ വരും.

NO COMMENTS

LEAVE A REPLY