ഇന്ധന വില കുറഞ്ഞു

165

തിരുവനന്തപുരം : ഇന്ധന വില കുറഞ്ഞു. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞത്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.88 രൂപയും ഡീസലിന് 70.15 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 72.59 രൂപയായി. ഡീസലിന് 68.82 രൂപയും.

NO COMMENTS