ഇ​ന്ധ​ന​ വില കു​റ​ഞ്ഞു

150

ന്യൂ​ഡ​ല്‍​ഹി : ഇ​ന്ധ​ന​ വില കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 21 പൈ​സ​യും ഡീ​സ​ലി​ന് 11 പൈ​സ​യുമാണ് കു​റ​ഞ്ഞത്‌. ദീ​ര്‍​ഘ​നാ​ളു​ക​ള്‍​ക്കു​ ശേ​ഷ​മാ​ണ് ഇ​ന്ധ​ന​വി​ല​യി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ളി​ന് 82.62 രൂ​പ​യും ഡീ​സ​ലി​ന് 75.58 രൂ​പ​യു​മാ​യി. മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന് 88.08 രൂ​പ​യും ഡീ​സ​ലി​ന് 79.24 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 85.98 രൂ​പ​യും ഡീ​സ​ലി​ന് 80.88 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 84.48 രൂ​പ​യും ഡീ​സ​ലി​ന് 79.35 രൂ​പ​യു​മാ​യി.

NO COMMENTS