പെട്രോളിനും ഡീസലിനും ഇന്നും വില കൂടി

220

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു. പെട്രോള്‍ വിലയില്‍ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 71.52 രൂപയും. ഇന്നലെ പെട്രോളിന് 78.47 രൂപയും ഡീസല്‍ 71.33 രൂപയുമായിരുന്നു.

NO COMMENTS