ഇന്ധന വില വീണ്ടും കൂടി

152

മുംബൈ : ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 22 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയിരിക്കുന്നത്. പെട്രോളിന് കൊച്ചിയില്‍ 84.09രൂപയും ഡീസലിന് 77.81രൂപയുമാണ് നിലവിലെ വില. തിരുവനന്തപുരത്ത് പെട്രോളിന് 85.47രൂപയും ഡീസലിന് 79.12രൂപയുമായി. കോഴിക്കോട് പെട്രോളിന് 84.34രൂപയും ഡീസലിന് 78.8രൂപയുമാണ് ഇന്നത്തെ വില.

NO COMMENTS