ഇന്ധന വില ഇന്നും വര്‍ദ്ധിച്ചു

177

തിരുവനന്തപുരം : സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 17 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.30രൂപയും ഡീസലിന് 74.93 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 81.1രൂപയും ഡീസലിന് 73.72 രൂപയുമാണ് വില.

NO COMMENTS