പെട്രോളിനും ഡീസലിനും വിലകുറച്ചു

158

രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസലിന് രണ്ട് രൂപയുമാണ് കുറച്ചത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി തന്നെ വിലക്കുറവ് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ മാസം രണ്ട് തവണ ഇന്ധന വില കുറച്ചിരുന്നു

NO COMMENTS

LEAVE A REPLY