ഇനി പെട്രോൾ വാങ്ങണമെങ്കിൽ പോലീസ് വേണം

417

പെട്രോളും ഡീസലും ഇനി പമ്പുകളിൽ നിന്ന് കുപ്പികളിലോ കന്നാസുകളിലോ വാങ്ങുമ്പോൾ പോലീസിൻറെ കത്ത് നിർബന്ധം ഇതോടെ ചെറുകിട പണിക്കാരും കരാറുകളും പ്രതിസന്ധിയിൽ ആയിരിക്കുന്നു. മണ്ണുമാന്തി ലോറി പോലുള്ള വാഹനങ്ങൾക്ക് കന്നാസുകളിൽ ആണ് സാധാരണ ഇന്ധനം വാങ്ങുന്നത് ഇതിനായി ഇനി പൊലീസ് അനുമതി വേണം. തിരുവല്ലയിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ച പശ്ചാത്തലത്തിലാണ് ഈ നിയമം കർശനമാക്കിയത്.

NO COMMENTS